Monday, April 20, 2009

ആനവരുന്നുണ്ടാന

ആനവരുന്നുണ്ടാന
തുമ്പിക്കയ്യുള്ളാന.
കറുകറെ നിറമുള്ളാന
കൊമ്പുകള്‍ രണ്ടുള്ളാന
തൂണുകള്‍ പോലെ കാലുകളും
പത്തായം പോല്‍ കുംഭയുമായി
ആന നടത്തം കാണാന്‍
എന്തൊരുചേലെന്റമ്മിണിയെ

1 comments:

മാറുന്ന മലയാളി said...

നല്ല സുന്ദരന്‍ ആന....അല്ല കുട്ടിക്കവിത

Post a Comment