Monday, April 20, 2009

കുഞ്ചിയമ്മയ്‌ക്കഞ്ചു മക്കളാണെ

കുഞ്ചിയമ്മയ്‌ക്കഞ്ചു മക്കളാണെ
അഞ്ചാമനോമന കുഞ്ചുവാണെ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചുന്ന്‌ പേരു വന്നു
വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.

1 comments:

കാസിം തങ്ങള്‍ said...

പണ്ട് സ്കൂളില്‍ പഠിച്ച പാട്ട് തന്നെയാണോ ഇത്.

Post a Comment