Monday, April 20, 2009

ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ

ദോശ നല്ല ദോശ, പരത്തിച്ചുട്ട ദോശ
നെയ്യിലിട്ട ദോശ
അച്ഛനഞ്ച്‌, അമ്മയ്‌ക്ക്‌ നാല്‌
ചേട്ടന്‌ മൂന്ന്‌, ചേച്ചിക്ക്‌ രണ്ട്‌
എനിക്കൊന്നേ തന്നുള്ളൂ

1 comments:

ജൂലിയ said...

ആശ മൂത്ത് അടിവയ്ക്കല്ലേ മൊട്ടുസൂചീ..

Post a Comment