Sunday, February 15, 2009

മുറ്റത്തൊരു വാഴ നട്ടു..

മുറ്റത്തൊരു വാഴ നട്ടു..
വേലി കെട്ടി..
വെള്ളമൊഴിച്ചു..
കാവല്* നിര്*ത്തി..
വാഴ കുലച്ചു..
കുല കള്ളന്* കൊണ്ടു പോയി..
കള്ളന്* പോയ വഴി അറിയോ..
ഇതിലേ ഇതിലേ..
കിക്കിളി കിക്കിളി..

1 comments:

മനു കുന്നത്ത് said...

നന്നായി...!!
കുട്ടിക്കാലത്തിലേക്കൊരു തിരിച്ചുപോക്ക്.....!!
ഇനീം വരാം ട്ടൊ.......!!

Post a Comment